Next page Orientation Programme - 10, 11, 12th March 2020

Three days of workshop on ” Concentration, Relaxation and Mindpower Enhancement” was held on 10th, 11th and 12th of March at our wisdom center. The in-house resource person, Vice Principal Rev. Fr. Anil, shared his in-depth knowledge and insightful thoughts on topics like concentration for better living, external things that affect the body, Energy Management and methods to develop more energy to heal ourselves, know the inner dynamics and transform ourselves to touch,awaken and illumine the soul through silence, prayer and meditation.,keys to Success and Happiness and the Seven principles of fulfilling life. He also accentuated the basics of Pranayama for attaining pure concentration to the betterment of the body and mind which help us in the smooth running of our day-to-day life. His lessons on meditation for mental relaxation and concentration were purely focused on breath control, emphasising that breathing automatically controls the thought process thus relaxes mind completely. He also introduced some exercises for the flexibily of the joints and nerves; also made us realize that the rigidness of the nerves is the root cause of many physical ailments. Kudos to Fr. Anil for ensuring the active participation of all the teachers, who attended this three days workshop.

UKG Graduation Day - 7th March 2020

STAFF TOUR - 29th Feb - 1st March 2020

യാത്രകൾ നമുക്കെന്നുംഹരം പകരുന്ന ഒന്നാണ് . ഒപ്പം തന്നെ ഒരു ഒത്തു ചേരലും. ഭാരതമാതയിലെ ഈ കൂട്ടായ്മ ഇത്തവണ നമ്മളെ കൊണ്ടെത്തിച്ചത് തഞ്ചാവൂരിലും വേളാങ്കണ്ണിയിലും. ഫെബ്രുവരി 29, മാർച്ച് 1 എന്നീ ദിവസങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. രണ്ടു ബസുകളിലായി പ്രിൻസിപ്പൽ ഫാദറും അഡ്മിനിസ്ട്രേറ്റർ ഫാദറും അധ്യാപകരും അനധ്യാപകരുമായി പുറപ്പെട്ടു. ആദ്യം ചെന്നെത്തിയത് തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ രംഗനാഥസ്വാമി സങ്കൽപ ക്ഷേത്രം… ദ്രാവിഡ ശൈലിയിലുള്ള മനോഹര നിർമ്മാണം. അൽപസമയം അവിടെ ചിലവഴിച്ചതിനു ശേഷം യാത്ര നേരെ വേളാങ്കണ്ണിയിലേക്ക്. കടലും പുഴയും സംഗമിക്കുന്ന ഭൂമി . പട്ടുസാരിയുടുത്ത് ഉണ്ണിയേശുവിനെ കൈയിലെടുത്ത് നിൽക്കുന്ന മാതാവിൻ്റെ തിരുരൂപo ,കടൽത്തീരത്തെ ആർത്തലയ്ക്കുന്ന തിരമാലകൾക്കൊപ്പം ഒരു സായാഹ്നം….,.. ആ പുണ്യ ഭൂമിയിലെ ഒരു രാത്രി …….. ഒരു അനുഭൂതിയായിരുന്നു അത്.

തഞ്ചാവൂരിലെ ഒരു പൗരാണിക നഗരിയിലേക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. വിവിധ ക്ഷേത്രങ്ങളുടേയും കലകളുടേയും സംഗമസ്ഥാനം. യുനെസ്കൊ ലോകപൈതൃക ങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ച നഗരം. ബൃഹദേശ്വര ക്ഷേത്രം, തഞ്ചാവൂരിലെ പ്രസിദ്ധമായ ശിവക്ഷേത്രം. തമിഴ് ശില്പകലാ ചാതുര്യത്തിൻ്റെ ഉത്തമോദാഹരണം. അവിടത്തെ ദർശനം കഴിഞ്ഞ് മടക്കം. രാത്രിയോടെ തിരിച്ചെത്തി. ഒരിക്കലും മങ്ങാതെ മായാതെ മനസ്സിൻ്റെ കോണിൽ സൂക്ഷിച്ചു വെയ്ക്കാവുന്ന മനോഹരമായ ഒരു യാത്രയായിരുന്നു ഇത് .ഈ നിത്യവിസ്മയ കാഴ്ചകൾ നമുക്ക് സമ്മാനിച്ച Principal പ്രിയ ഫാദർ പോൾ… അങ്ങയുടെ നെറുകയിൽ ഒരു പൊൻ തൂവൽ കൂടി…..

FOUNDER’S DAY GET TOGETHER - 15th February 2020

On 15th February 2020 Founder’s day was celebrated highlighting the principles of our founder St. Kuriakose Elias Chavara. All the staff of Bharathamatha HSS and Bharathamatha CMI public school, members of the PTA, MPTA and BAAS took part in the celebrations. It was followed by a grand lunch with different flavours and delicacies.